Cristiano Ronaldo reveals retirement plans<br />ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തെ കോടിക്കണക്കിനുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് അടുത്ത വര്‍ഷം കളി മതിയാക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നതായി 34 കാരനായ റോണോ വെളിപ്പെടുത്തിയത്.